കേരള കോൺഗ്രസിലെ യുവ നേതാവും പി.ജെ. ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫ് എംഎൽഎ ഇനി കേരള സർക്കാർ ചീഫ് വിപ്പ് ആയി തുടരും.
2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ തൊടുപുഴ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാണ് എം.എൽഎ ആയത്. കേരളാ കോൺഗ്രസ്സ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി സംഘടിപ്പിച്ചിട്ടുള്ള നിരവധി പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു അപു ജോൺ ജോസഫ്.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
