Sunday, September 13, 2026

മാധ്യമ പ്രവർത്തകൻ കോട്ടാത്തല ശ്രീകുമാറിന്റെ ‘ഉടലാഴങ്ങളിൽ’ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: കോട്ടാത്തല ശ്രീകുമാറിന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ”ഉടലാഴങ്ങളിൽ” പ്രകാശനം ചെയ്തു. പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി സായൂജ്യനാഥ്‌ ജ്ഞാന തപസ്വിക്ക് ആദ്യപ്രതി നൽകി മുഖ്യമന്ത്രി വി. ഡി. സതീശനാണ് പ്രകാശനം നിർവഹിച്ചത്.

കൊല്ലം സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ കവിയും മാധ്യമ പ്രവർത്തകനുമായ കോട്ടാത്തല ശ്രീകുമാർ, ഇന്റർനാഷണൽ ചെസ്സ് റഫറി ബിജുരാജ് സുരേന്ദ്രൻ, സജി കേരളപുരം, സുധാകരൻ പള്ളത്ത് തുടങ്ങിയവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts