യൂട്യൂബർ തൊപ്പി പോലീസ് കസ്റ്റഡിയിൽ; ഫ്ലാറ്റിന്റെ വാതിൽ കുത്തി പൊളിച്ചു അറസ്റ്റ് ചെയ്യുന്ന രംഗം യൂട്യൂബിൽ ലൈവ് ഇട്ട് തൊപ്പി.
ഉദ്ഘാടന പരിപാടിക്കിടെ അശ്ലീല പദപ്രയോഗം നടത്തിയതിനെതിരെ കേസ് എടുത്ത യൂട്യൂബർ തൊപ്പിയെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് വളാഞ്ചേരി പൊലീസാണ് തൊപ്പിയെ പിടികൂടിയത്. മുറിയുടെ വാതിൽ കുത്തി പൊളിച്ചാണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്ലാറ്റിനു മുന്നിലെത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും തൊപ്പി തയ്യാറാകാത്തതിനെ തുടർന്നാണ് വാതിൽ കുത്തി പൊളിച്ചത്.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ