കൊട്ടാരക്കര പെരുംകുളം സ്വദേശി മിഥുൻ ബാഹുലേയൻ (22) ആണ് മരണപ്പെട്ടത്. സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയതായിരുന്നു മിഥുൻ. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ മൂന്നുപേരെ നാട്ടുകാർ രക്ഷപെടുത്തി. ഗാർഡിയൻ ടൂറിസ്റ്റ് ബസ്സുകളുടെ ഉടമയാണ് മരിച്ച മിഥുൻ.
പൂവറ്റൂർ പെരുംകുളം തിരുവാതിരയിൽ ബാഹുലേയൻ പിള്ളയുടെ മകൻ ആണ് മിഥുൻ. ‘അമ്മ ഗംഗ, സഹോദരി മിനി
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp