വയനാട് പ്രകൃതി ദുരന്തം; കണ്ട്രോൾ റൂം നമ്പർ : 9497900402 | 04712721566
24 മണിക്കൂറും കേരളാ പോലീസ് കണ്ട്രോൾ റൂം പ്രവർത്തനം ഉണ്ടായിരിക്കും. ഷെയർ ചെയ്തോ അല്ലാതെയോ ഈ മെസ്സേജ് എല്ലാവരിലേക്കും എത്തിക്കാൻ ശ്രമിക്കുക. ദുരന്ത നിവാരണ സേനയോടൊപ്പം നമുക്കും കൈകോർക്കാം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X