Tuesday, August 26, 2025

കൊട്ടാരക്കര പി എച്ച് സബ് ഡിവിഷന്റെ പരിധിയിൽ ജലവിതരണം മുടങ്ങും;

ജലവിതരണം മുടങ്ങും;
കേരള വാട്ടർ അതോറിറ്റിയുടെ കൊട്ടാരക്കര പി എച്ച് സബ് ഡിവിഷന്റെ പരിധിയിൽ പൈപ്പ് മാറ്റി സ്ഥാപിക്കൽ നടക്കുന്നതിനാൽ കൊട്ടാരക്കര മുനിസിപ്പാലിറ്റി, നെടുവത്തൂർ, എഴുകോൺ, കുണ്ടറ, പേരയം, കിഴക്കേ കല്ലട പഞ്ചായത്തുകളിൽ ഒക്ടോബർ 6 മുതൽ 9 വരെ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts