ചന്ദ്ര കിരീടം ചൂടി ഇന്ത്യ ലോക നെറുകയിൽ; വിക്രം ലാൻഡർ സുരക്ഷിതമായി ചന്ദ്രനിലിറങ്ങി.
ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ ലാൻഡർ ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ. വൈകിട്ട് 6.03 നായിരുന്നു ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയത്. ചന്ദ്രയാൻ ദൗത്യം വിജയത്തിലെത്തിച്ച ശാസ്ത്ര പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ.
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ