കുണ്ടറ ഉപജില്ലാ അക്വാട്ടിക്സ് മത്സരങ്ങളിൽ രണ്ട് ഇവന്റിൽ (50 മീറ്റർ, 100 മീറ്റർ) ഒന്നാം സ്ഥാനം നേടി വിഘ്‌നേഷും രണ്ടാം സ്ഥാനം നേടി തേജസിയും.
കേരളപുരം ജി.എച്ച്.എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും. പൂയപ്പള്ളി ജയഹോഷ് സിമ്മിംഗ് പൂളിൽ വെച്ചായിരുന്നു മത്സരം നടന്നത്. ചന്ദനത്തോപ്പ് വിഘ്‌നേഷ് ഭവനിൽ ജി. വിജയന്റെയും ബി. ഹരിജയുടെയും മകനാണ് വിഘ്‌നേഷ്. ചന്ദനത്തോപ്പ് കുഴിയം സൗത്ത് തടത്തിൽ പുത്തൻവീട്ടിൽ എസ്. റെജിമോന്റെയും ജ്യോതി ലെക്ഷ്മിയുടെയും മകനാണ് തേജസി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080