Tuesday, August 26, 2025

വന്ദേ ഭാരത് മെട്രോയ്ക്ക് കൊല്ലത്ത് നിന്ന് മൂന്ന് സർവീസുകൾ.

വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനി പതിപ്പായ വന്ദേ ഭാരത് മെട്രോ രാജ്യത്ത് സർവീസിനൊരുങ്ങുകയാണ്. കൊല്ലത്തു നിന്ന് മൂന്ന് സർവീസുകൾ. കൊല്ലം – തിരുനൽവേലി, കൊല്ലം – തൃശൂർ, തിരുവനന്തപുരം – കൊച്ചി എന്നിവയാണ് കൊല്ലത്തു നിന്നും സർവീസ് നടത്തുന്നത്.

വന്ദേ മെട്രോ പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ തന്നെ ട്രെയിൻ സർവീസുകൾ നടത്താൻ കഴിയുന്ന റൂട്ടുകളെക്കുറിച്ചും റെയിൽവേ പഠിച്ചിരുന്നു. കേരളത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിന്ന് അഞ്ച് റൂട്ടുകൾ വീതമാണ് റെയിൽവേ പരിശോധിക്കുന്നതെന്ന റിപ്പോർട്ട് ആ സമയത്ത് തന്നെ പുറത്തുവന്നിരുന്നു. ഈ പത്ത് റൂട്ടുകളിൽ ഏതിലാകും ആദ്യം ട്രെയിൻ എത്തേണ്ടതെന്ന് ദക്ഷിണ റെയിൽവേയാണ് തീരുമാനിക്കേണ്ടത്. എങ്കിലും ഇവയിലേത് റൂട്ടിലാണെങ്കിലും അത് മികച്ച സർവീസായി മാറുമെന്നതിൽ ഒരു സംശയവും വേണ്ട.

1. Kochi – Calicut
2. Kochi – Coimbatore
3. Trivandrum – Kochi
4. Calicut – Palakkad
5. Palakkad – Kottayam
6. Thrissur – Kollam
7. Guruvayur – Madurai
8. Kollam – Tirunelveli
9. Calicut – Mangaluru
10. Nilambur – Mettupalayam

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക 👇
+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts