Monday, June 16, 2025

കുണ്ടറ താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികളിലേക്ക് ജോലി ഒഴിവ് ;

കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ ക്ഷണിക്കുന്ന തീയതി : 29.6.20024
പ്രായപരിധി : 40, SC /SD – 45

തസ്തികകൾ :

സ്റ്റാഫ് നേഴ്സ്
യോഗ്യത : GNM / BSc നേഴ്സിങ് / ഡയാലിസിസ് യൂണിറ്റിൽ പ്രവർത്തിപരിചയം അഭികാമ്യം

ഡയാലിസിസ് ടെക്നീഷ്യൻ
ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നീഷ്യൻ/ BSc ഡയാലിസിസ് ടെക്നോളജി പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.

ഇന്റർവ്യൂ നടക്കുന്ന ദിവസം : 4.7.2024 രാവിലെ ചുറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച്
രജിസ്ട്രേഷൻ : രാവിലെ 9 മണി മുതൽ 12 മണി വരെ

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts