Monday, June 16, 2025

കുണ്ടറ താലൂക്ക് ആശുപത്രിയിൽ ക്ലീനിങ് ജീവനക്കാരുടെ തസ്തികയിലേക്ക് ജോലി ഒഴിവ് ;

കുണ്ടറ താലൂക്ക് ആശുപത്രിയിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ക്ലീനിങ് ജീവനക്കാരുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അപേക്ഷ ക്ഷണിക്കുന്ന തീയതി : 29.06.2024
സ്വീകരിക്കുന്ന അവസാന തീയതി : 2.7.2024 3.00 PM
യോഗ്യത : ഏഴാം ക്ലാസ് പാസ്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന
വയസ്സ് – 50, SC /SD – 55

ഇന്റർവ്യൂ തീയതി : 8.7.2024 / 9.7.2024
ഇന്റർവ്യൂ നടക്കുന്ന സ്ഥലം : ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, ചിറ്റുമല
രജിസ്ട്രേഷൻ : രാവിലെ 9 മണി മുതൽ 12 മണി വരെ

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts