Monday, June 16, 2025

ഹുബ്ബള്ളി കാർവാർ റോഡിൽ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ;

ബംഗളൂരു: ഹുബ്ബള്ളി കാർവാർ റോഡിൽ സംശയാസ്പദ നിലയിൽ കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം കണ്ടെത്തി.കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചതാവാമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് 40 വയസ്സ് തോന്നിക്കും. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി അന്വേഷണം ആരംഭിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts