Tuesday, August 26, 2025

ഹോം ഗർഡുകൾക്ക് കുട വിതരണം ചെയ്തു.

ഹോം ഗർഡുകൾക്ക് കുട വിതരണം ചെയ്തു.

കുണ്ടറ 19-1-2013: കുണ്ടറ ജെ.സി.ഐ യുടെ നേതൃത്വത്തിൽ കുണ്ടറയിലെ 3 ഹോം ഗർഡുകൾക്കാണ് വെയിൽ കൊള്ളാതെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി കുടകൾ നൽകിയത്.

ജെ.സി.ഐ യുടെ സല്യൂട്ട് ദി സൈലന്റ് വർക്കേഴ്സ് എന്ന പ്രോജെക്ടിന്റെ ഭാഗമായാണ് കുടകൾ നൽകിയത്.
ജെ.സി.ഐ കുണ്ടറ പ്രസിഡന്റ് അജീഷ് പണിക്കർ, സെക്രട്ടറി പോൾസൺ, സെക്രട്ടറി പോൾസൺ ജി എ പണിക്കർ, ട്രെഷറർ നിസാം അജന്താ, അനൂപ് ജോൺ, ചാൾസ് മാമൻ, ഷിബു മാത്യു വർഗീസ്, റേഞ്ചോ കെ ജോൺ, അനിസൻ എബ്രഹാം, ജേക്കബ് മാത്യു പണിക്കർ, ശരത് എന്നിവർ പങ്കെടുത്തു.

Kundara MEDIA
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts