ദുബായ്: ബോളിവുഡ് താര റാണി സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ ഏറ്റവും വലിയ സർക്കാർ ദാതാക്കളായ ഇ.സി.എച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം യു.എ.ഇ യുടെ പത്ത് വർഷ ഗോൾഡൻ വിസ പതിച്ച പാസ്സ്‌പോർട്ട് നടി ഏറ്റുവാങ്ങി. യു.എ.ഇ നൽകിയ അംഗീകാരത്തിന് സണ്ണി ലിയോൺ നന്ദി പറഞ്ഞു. നേരത്തെ ഏറ്റവും കൂടുതൽ ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നൽകിയത് ഇ.സി.എച്ഛ് ഡിജിറ്റൽ മുഖേനയായിരുന്നു
Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ