തിരുവമ്പാടി കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. യാത്രക്കാരായ ആളുകളെ പുറത്തെത്തിക്കാൻ ശ്രമം നടക്കുകയാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടിയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ത്രേസ്യാമ്മ, കമല എന്നീ രണ്ടു സ്ത്രീകളാണ് മരിച്ചത്.
ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിക്ക് വരികയായിരുന്ന ബസാണ് കാളിയാമ്പുഴ പാലത്തിൽനിന്നു നിയന്ത്രണം വിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞത്. 15 ഓളം ആളുകൾക്ക് പരുക്കുണ്ട്. മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080