കൊല്ലം ജില്ലയിൽ ക്ഷീരവികസന മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ ഫണ്ട് ചെലവഴിച്ച മുഖത്തല ബ്ലോക്കിന് കൊല്ലം ജില്ലാ ക്ഷീര കർഷകസംഗമം “പാലാഴി 2024” ചടങ്ങിൽ വെച്ച് ആദരവ് നൽകി.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്.ഹുസൈൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുശീല ടീച്ചർ എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും ചേർന്ന് മന്ത്രി ചിഞ്ചു റാണിയിൽ നിന്നും ആദരവ് ഏറ്റുവാങ്ങി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080