“ബ്ലെസിങ് ഓഫ് റമ്ദാൻ ടുഗതർ 2023 “
ടി.കെ.എം യു.എ.ഇ ചാപ്റ്റർ അലുമ്‌നി ഷാർജയിൽ ഇഫ്‌താർ സംഗമം നടത്തി.
ടി.കെ.എം അലുമ്‌നി യു.എ.ഇ ചാപ്റ്ററിന്റെ ഇഫ്‌താർ സംഗമം 09.04. 2023 നു ഷാർജ പാലസ് ഹോട്ടലിൽ വെച്ച് നടത്തി. ട.കെ.എം അലുമ്‌നി പ്രസിഡന്റ് ഉമർ ഫാറൂഖിന്റെ ആദ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സെക്രട്ടറി സുൽഫീക്കർ സ്വാഗതവും അജ്‌മാൻ അമീർ സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ഇഫ്‌താർ സന്ദേശം അൽ അമീർ സ്കൂൾ കോ ഓർഡിനേറ്റർ സൈഫുദീൻ കൈമാറി. ചീഫ് ഗസ്റ്റ് ആയ എ ടി എം ഫുഡ് പ്രൊവൈഡർ സ്ഥാപകയും ഗിന്നസ് വേൾഡ് റെക്കോർഡറും യുനെസ്കോ ബോർഡ് ഡയറക്ടറും ആയ ആയിഷ ബീഗം പ്രസംഗിച്ചു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം