Monday, June 16, 2025

ബെംഗളൂരിൽ കാർ കഴുകിയവർക്കും ചെടി നനച്ചവർക്കും പിഴ ഈടാക്കിയത് 20 ലക്ഷം രൂപ.

ബെംഗളൂരു : ജലക്ഷാമം നേരിടുന്ന നഗരത്തിൽ മറ്റാവശ്യങ്ങൾക്ക് വെള്ളം ഉപയോഗിക്കുകയും പാഴാക്കുകയും ചെയ്തു എന്ന കുറ്റം ചുമത്തി ജല അതോറിറ്റി 407 പേരിൽ നിന്ന് ഇതുവരെ ഈടാക്കിയത് 20.3 ലക്ഷം രൂപ. ഇതിൽ കൂടുതൽ പേർ കാർ കഴുകാൻ ശുദ്ധജലം ഉപയോഗിച്ചു എന്ന കുറ്റത്തിനാണ് പിഴ നൽകേണ്ടി വന്നത്. ശുദ്ധജലം ഉപയോഗിച്ച് ചെടി നനച്ചതിനും പിഴ നൽകേണ്ടി വന്നിട്ടുണ്ട്. 5000 രൂപ വീതമാണ് പിഴ ഈടാക്കിയത്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts