Wednesday, August 27, 2025

തെന്മല പരപ്പാർ ഡാം നാളെ തുറക്കും; കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

തെന്മല 2.10.2023: പരപ്പാർ ഡാമിലെ ജലനിരപ്പ് 111.34 ഉയർന്നത് കൊണ്ട് നാളെ (ഒക്ടോബർ 3) ഉച്ചയ്ക്ക് 12 മണിക്ക് പരപ്പാർ ഡാമിന്റെ 3 ഷട്ടറുകൾ 30 സെന്റീമീറ്റർ വീതം തുറക്കും. ജലനിരപ്പ് ഉയർന്നതിനാൽ റൂൾ കർവ് പാലിക്കാനാണ് ഷട്ടറുകൾ തുറക്കുന്നത്. കല്ലടയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts