Monday, June 16, 2025

പത്തനംതിട്ട സ്വദേശിയായ നഴ്സ് കുവൈറ്റിൽ മരണമടഞ്ഞു.

പത്തനംതിട്ട സ്വദേശിയായ നഴ്സ് കുവൈറ്റിൽ മരണമടഞ്ഞു.

കുവൈറ്റ് : പത്തനംതിട്ട റാന്നി സ്വദേശിനിയും കുവൈറ്റ് അദാൻ ആശുപത്രിയിലെ സ്റ്റാഫ് നാഴ്‌സുമായ ബ്ലസി സാലു (38) വാണ് മരണമടഞ്ഞത്. രോഗബാധയെ തുടർന്ന് കുവൈറ്റ് ക്യാൻസർ സെന്ററിൽ (കെ.സി.സി) ൽ ചികിത്സയിൽ ആയിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാന്റെ ഭാര്യയാണ് പരേത.

സംസ്ക്കാരം പിന്നീട്
മക്കൾ : ജോഷ്വാ, ജോഹന്ന, ജെമീമ

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts