കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മ മരണപ്പെട്ട സംഭവം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അച്ഛനും മരിച്ചു.
പടപ്പക്കര പുഷ്പ ഭവനത്തിൽ ആന്റണി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. മകൾ പുഷ്പ രണ്ടാഴ്ചകൾക്കു മുൻപ് വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പുഷ്പലതയുടെ അച്ഛൻ ആന്റണിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലും പ്രവേശിച്ചിരുന്നു. മരണപ്പെട്ട പുഷ്പലതയുടെ മകൻ ഒളിവിലാണ്. ഇതുവരെയും പ്രതിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080