Monday, June 16, 2025

മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; പതിനാലുകാരന് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി;

മലപ്പുറത്ത് മാസ്ക് നിർബന്ധമാക്കി; പതിനാലുകാരന് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി;

മലപ്പുറം : കോഴിക്കോട് ചികിത്സയിലുള്ള പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരന് ആണ് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് മാസ്ക്ക് നിർബന്ധമാക്കി. പൂനെ ലാബിലെ പരിശോധനാഫലം പോസിറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts