Monday, June 16, 2025

എഴുകോൺ പോച്ചംകൊണം ശ്രീ ശ്രീ അക്കാഡമിയുടെ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനകർമ്മം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

എഴുകോൺ പോച്ചംകൊണം ശ്രീ ശ്രീ അക്കാഡമിയുടെ ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ശിലാസ്ഥാപനകർമ്മം കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.

സ്കൂൾ ചെയർമാൻ വി. ആർ. ബാബുരാജ് അധ്യക്ഷത വഹിച്ചു. കർമ്മയോഗ ദേശീയ കോഡിനേറ്റർ ജയചന്ദ്ര മേനോൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഡയറക്ടർ സരസ്വതി, എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിജു എബ്രഹാം, വാർഡ് മെമ്പർ രതീഷ് കിളിത്തട്ടിൽ, ആർട്ട് ഓഫ് ലീവിങ് സംസ്ഥാന ട്രഷറർ ജി പത്മാകരൻ, മാനേജിംഗ് കമ്മിറ്റി മെമ്പർമാരായ തിലകൻ, ഡോ. ജനാർദ്ദനൻ കുമ്പളത്ത്, കെ. എസ്. അനിൽ, ആർട്ട് ഓഫ് ലിവിങ് ജില്ലാ പ്രസിഡന്റ് മയ്യനാട് പ്രദീപ്, സെക്രട്ടറി പള്ളിമൺ പ്രദീപ്, മുൻ ജില്ലാ പ്രസിഡണ്ട് ഏനാത്ത് രാജീവ്, സ്കൂൾ പ്രിൻസിപ്പൽ അമ്പിളി, പിടിഎ പ്രസിഡന്റ് ഇന്ദുലാൽ തുടങ്ങിയവർ സംസാരിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts