അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക് അജിത് നിർമ്മിച്ച് ബേസിൽ ജോസഫ് നായകനായ പൊന്മാൻ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിഷ് ശങ്കർ സംവിധായകന്റെ തൊപ്പി അണിയുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, ന്നാ താൻ കേസ് കൊട്, തൊണ്ടിമുതലും ദൃക്സ്കാഷിയും, ജോസഫ് തുടങ്ങി 26 ഓളം ചിത്രങ്ങളുടെ കലാസംവിധായകനായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
കുമ്പളങ്ങി നൈറ്റ്സ്, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളിലെ കലാസംവിധായക മികവിന് മികച്ച കലാസംവിധായകനുള്ള രണ്ട് കേരളാ സംസഥാന ചലച്ചിത്ര അവാർഡുകളും ജ്യോതിഷ് ശങ്കർ നേടിയിട്ടുണ്ട്. ജ്യോതിഷിന്റെ ആദ്യ ചിത്രമായ പൊന്മാൻ 2025 ജനുവരി 30 ന് പ്രേക്ഷകരുടെ മുന്നിലെത്തും. ആലപ്പുഴ കുട്ടനാട് സ്വദേശിയാണ് ജ്യോതിഷ് ശങ്കർ.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080