ഏഴ് വർഷം മുൻപ് വീട് വിട്ടിറങ്ങിയ മകനെ അന്വേഷിച്ച് കുടുംബം.
തെന്മല 20.5.2023: ഈ ഫോട്ടോയിൽ കാണുന്ന ഞങ്ങളുടെ മകൻ അരുൺദാസ് (അപ്പു-24). 2016 സെപ്റ്റംബർ 19 തിങ്കളാഴ്ച രാവിലെ 7മണിക്ക് തിരുപ്പൂരിൽ ജോലിക്ക് പോകുവാണെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതാണ്. നാളിതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഞങ്ങൾ തെന്മല, കൊട്ടാരക്കര, കുളത്തുപ്പുഴ എന്നീ പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെടുകയും എന്നാൽ ഇതുവരെ അവരുടെ ഭാഗത്തു നിന്ന് യാതൊരുവിധ കണ്ടെത്തലോ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഞങ്ങളുടെ മകനെ കാണാതായിട്ട് 7 വർഷം തികഞ്ഞു. ദയവായി ഈ മെസ്സേജ് കാണുന്ന എല്ലാവരും പരമാവധി ഷെയർ ചെയ്ത് ഞങ്ങളെ സഹായിക്കണം.
എന്ന്,
അച്ഛൻ – മോഹൻ ദാസ്
അമ്മ – ബിന്ദു
പാറകൊങ്കലിൽ പുത്തൻ വീട്, ഒറ്റക്കൽ. പി.ഓ, തെന്മല. പിൻ- 691308
Phone: 9645527354, 9497518339, 7620696303
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ