കാഷ്യൂ കോർപ്പറേഷന്റെ കണ്ണൂർ, തൃശ്ശൂർ, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 30 ഫാക്ടറികളിലും കിലോ 140 രൂപ വച്ച് നാടൻ തോട്ടണ്ടി വിലക്കെടുക്കുമെന്ന് കാഷ്യൂ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോൺ കെ അറിയിച്ചു. കശുമാങ്ങ കിലോയ്ക്ക് 10 രൂപക്കും വാങ്ങുന്നതാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080