കുണ്ടറ : ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് എസ്.ഡി. അഭിലാഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാവിലെ 10 മണിക്ക് പി.സി. വിഷ്ണുനാഥ് എം.എൽ.എ ഭദ്രദീപം കൊളുത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് മുഖ്യാതിഥിയായി. ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസ് പ്രിൻസിപ്പൽ ബി. അനിൽകുമാർ സ്വാഗതം പറഞ്ഞു. കലോത്സവത്തിന്റെ പ്രധാനവേദിയായ ഇളമ്പള്ളൂർ ക്ഷേത്ര മൈതാനിയിൽ ആണ് ചടങ്ങ് നടന്നത്. നവംബർ 11,12,13,14 തീയതികളിലാണ് കലോത്സവം നടക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080