ചിറ്റുമല ഐ.സി.ഡി.എസ് കാര്യാലയ പരിധിയിലെ 80 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങി വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
കവറിന് പുറത്ത് ”അങ്കണവാടി കണ്ടിജൻസി സാധനങ്ങൾക്കുള്ള ടെൻഡർ 2022-23′ എന്ന് രേഖപ്പെടുത്തി ജനുവരി 10 വൈകിട്ട് മൂന്നിന് മുൻപായി ഐ.സി.ഡി.എസ് ചിറ്റുമല, ചിറ്റുമല ബ്ലാക്ക് ഓഫീസ് കോമ്പൗണ്ട്, കിഴക്കേക്കല്ലട പി.ഒ, കൊല്ലം 691502 വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 9562949692.
Kundara MEDIA (കുണ്ടറ മീഡിയ)
വിളംബരനാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യുക..!!