കാറിനുള്ളിൽ സ്വിമ്മുങ് പൂൾ ഒരുക്കി യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസൻസ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കി. ഈ റദ്ധാക്കലിനെതിരെ സഞ്ജുവിന് അപ്പീലിന് പോകാം കഴിയും.
വാഹനത്തിൽ ഉണ്ടായിരുന്നവർ ശിക്ഷയുടെ ഭാഗമായി തിങ്കളാഴ്ച വരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അത്യാഹിത അവിഭാഗത്തിൽ ഉൾപ്പെടെ സാമൂഹ്യ സേവനം ചെയ്യണം. നിയമം ലംഘനം വഴി കയ്യടി നേടുന്ന യൂട്യൂബർ മാർക്കെതിരെയും വ്ലോഗർമാർക്കെതിരെയും ഫേസ്ബുക്കിനും യൂട്യൂബിനും പരാതി നൽകാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X