ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിന്നും സൈബർ സെക്യൂരിറ്റിയിൽ ബിരുദാനന്തര ബിരുദം നേടി കുണ്ടറ സ്വദേശി സൂസൻ ആൻ സതീഷ്.
ദേശാഭിമാനി കുണ്ടറ ലേഖകൻ ഇളമ്പള്ളൂർ തടവിള വീട്ടിൽ സതീഷ് വർഗീസിന്റെയും കുരീപ്പള്ളി എസ്.എ.ബി.ടി.എം. സ്കൂളിലെ അധ്യാപിക ഫെജി സതീഷിന്റെയും മകളാണ് സൂസൻ ആൻ സതീഷ്. റെയ്ച്ചൽ, ഹന്ന സഹോദരങ്ങളാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080