Monday, June 16, 2025

സുനിൽ ഛേത്രിയുടെ ഐതിഹാസിക കരിയറിന് വിരാമം.

ഇന്ത്യൻ ഫുട്ബോളിന്റെ കുതിപ്പുകൾക്കു സാക്ഷിയായ സാൾട്ട്‍ലേക്ക് സ്റ്റേഡിയത്തിൽ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ച് ഇതിഹാസ താരം സുനിൽ ഛേത്രി.

രാജ്യാന്തര മൽസരത്തിൽ നിന്ന് വിരമിച്ച ഛേത്രിക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വികാരനിർഭരമായ യാത്രയപ്പ് നൽകി.

മൈതാനത്ത് നാലുപാടും പലവട്ടം ഓടിയിട്ടുള്ള ഛേത്രി കൊൽക്കത്തയിലെ മൈതാനം മുഴുവൻ നടന്ന് ആരാധകരോട് നന്ദി പറഞ്ഞത് വികാരഭരിതമായ നിമിഷങ്ങളായിരുന്നു. ഒപ്പം ആരാധകരും ഛേത്രി…ഛേത്രി എന്ന് വിളിച്ചുകൊണ്ട് താരത്തിന് അഭിവാദ്യം അർപ്പിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts