കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് നിയമനം;
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. യോഗ്യത: ജനറൽ നഴ്‌സിംഗ് മിഡ് വൈഫറി / ബി.എസ്.സി നഴ്‌സിംഗ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ. സർക്കാർ ആശുപത്രികളിൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി: 18-41 വയസ്. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ hdsgmchkollam@gmail.com മുഖേന ജൂലൈ മൂന്ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. അഭിമുഖത്തീയതി www.gmckollam.edu.in ൽ പ്രസിദ്ധപ്പെടുത്തും. ഫോൺ 0474 2575050.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080