കൊല്ലം റവന്യൂജില്ലാ കായികമേളയിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി ശ്രീനന്ദ്.
കൊല്ലം റവന്യൂജില്ലാ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തിൽ ആണ് ഒന്നാംസ്ഥാനം കരസ്ഥമാക്കി ശ്രീനന്ദ് സ്‌കൂളിന് അഭിമാനമായി മാറിയത്. എഴുകോൺ ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനന്ദ് എഴുകോൺ അമ്പലത്തുംകാല കാക്കക്കോട്ടൂർ പ്ലാംതുണ്ടിൽ വീട്ടിൽ എസ്. ബിനുകുമാറിന്റെയും ഉഷയുടെയും മകനാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ