ആദരാഞ്ജലികൾ : കുണ്ടറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആറുമുറിക്കട പുലിപ്ര പാറപ്പൊയ്കയിൽ ശ്രീജ ഭവനിൽ ശ്രീജേഷ് അന്തരിച്ചു.
ഭാര്യ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥ ഗിരിജ. മകൻ: മഹാദേവൻ പത്താം ക്ലാസ്സിൽ പഠിക്കുന്നു. സ്വദേശി
സംസ്കാരം ഇന്ന് (05-01-2023) ഉച്ചയ്യ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.
Kundara MEDIA (കുണ്ടറ മീഡിയ)
വിളംബരനാടിന്റെ വിശ്വസ്ത മാധ്യമം
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യുക..!!