Tuesday, August 26, 2025

കായിക പ്രേമികൾക്ക് ഹരമായി എഴുകോണിലെ എസ്.എൻ.ജി സ്പോർട്സ് ടർഫ്.

എഴുകോൺ : കായിക പ്രേമികൾക്ക് ഹരമായി മാറിയിരിക്കുകയാണ് എഴുകോണിലെ എസ്.എൻ.ജി സ്പോർട്സ് ടർഫ്. അടുത്ത പ്രദേശങ്ങളിൽ ഉള്ള ടർഫുകൾ എല്ലാംതന്നെ ഉൾപ്രദേശങ്ങളിലാണ് പണികഴിപ്പിച്ചിട്ടുള്ളത്.

എന്നാൽ എസ് എൻ ജി ടർഫ് അതിൽ നിന്നൊക്കെ വ്യത്യസ്തമായി കൊല്ലം തിരുമംഗലം ദേശീയ പാതയോരത്ത് ആണ് സ്ഥിതി ചെയ്യുന്നത്.

ആയതിനാൽ ഈ ടർഫ് കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ഹരമായി മാറിയിരിക്കുകയാണ്.

ആയിരക്കണക്കിന് കാണികൾക്ക് നിന്ന് കളികാണാനുള്ള സ്ഥല സൗകര്യവും പാർക്കിംഗ് സ്ഥലവും ഇവിടുണ്ട് എന്ന പ്രത്യേകതകൂടി ഈ ടർഫിനുണ്ട്.

കോൺടാക്ട് നമ്പർ: 7306319869, 9747978244, 8943771386

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts