Tuesday, August 26, 2025

ജില്ലയിലെ പ്രമുഖ വനിതയ്ക്കുള്ള ആദരവിന് അർഹയായി കല്ലട സ്വദേശി സ്മിതാ രാജൻ;

കൊല്ലം : അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിൻ്റെ ജില്ലാ വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ, സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൊല്ലം ജില്ലയിലെ ആറ് പ്രമുഖ വനിതകളിൽ സ്മിത രാജനെയും ആദരിച്ചു. വിദ്യാഭ്യാസ – സാമൂഹിക – സാംസ്കാരിക മേഖലകളിലെ സ്തുത്യർഹമായ സേവനത്തിന് സെന്റ് ജോസഫ് സ്കൂളുകളുടെ മാനേജരും, വലിയവിള ഫൗണ്ടേഷൻ്റെ സെക്രട്ടറിയുമായ സ്മിതാ രാജൻ ആദരവിന് അർഹയായി. കല്ലട ചാക്കപന്ത്രയിൽ രാജന്റെയും സൂസമ്മയുടെയും മകൾ ആണ് സ്മിത രാജൻ.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts