Monday, June 16, 2025

കുവൈറ്റിൽ വാഹനാപകടം ആറ് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം.

കുവൈത്ത് സിറ്റി : ജൂലായ് 9, കുവൈത്തിൽ സെവൻത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യക്കാർ മരണമടയുകയും 4 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണ്. അബ്ദുല്ല അൽ മുബാറക് ഏരിയയ്ക്ക് എതിർവശത്തുള്ള സെവൻത് റിംഗ് റോഡിലെ ബൈപാസ് പാലത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

മരിച്ചവർ ഏത് സംസ്ഥാനത്ത് നിന്നുള്ളവർ ആണെന്ന് അറിവായിട്ടില്ല. പരിക്കറ്റ് ചികിത്സയിൽ കഴിയുന്നവരിൽ 2 പേർ മലയാളികൾ ഉൾപ്പെട്ടതായാണ് വിവരം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts