ദുബായ് : ചലച്ചിത്ര നിർമ്മാതാവും വ്യവസായിയും മുൻമന്ത്രിയും ആർ.എസ്.പി നേതാവുമായ ഷിബു ബേബി ജോണിന് യു.എ.ഇ ഗോൾഡൻ വിസ ലഭിച്ചു.. യു.എ.ഇ യിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് ഡിജിറ്റൽ CEO ഇക്ബാൽ മാർക്കോണിയാണ് ഗോൾഡൻ വിസ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X