കൊട്ടാരക്കര പുത്തൂർ റൂട്ടിൽ കോട്ടാത്തലയിൽ വെച്ചായിരുന്നു അപകടം. അനഘ സഞ്ചരിച്ച ബസ് സ്വകാര്യ ബസുമായി ഇടിക്കുകയായിരുന്നു. വെണ്ടാർ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയായ അനഘ നെടുവത്തൂർ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X