സംസ്ഥാന കേരളോത്സവത്തിൽ ഷട്ടിൽ ബാഡ്മിന്റനിൽ ഒന്നാം സ്ഥാനം കുണ്ടറ തൃപ്പിലഴികം സ്വദേശി സെഫി എസ് മാത്യുവിന്.
കരീപ്ര ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്.
കുണ്ടറ തൃപ്പിലഴികം തെങ്ങയ്യത്ത് വീട്ടിൽ പരേതനായ സിബി മാത്യുവിന്റെയും ശ്രീമതി ലിജി മാത്യുവിന്റെയും മകൻ സെഫി കായംകുളം എം.എസ്.എം കോളേജിൽ വിദ്യാർത്ഥിയാണ്.
Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യൂ..!!