ബെംഗളൂരു : സംസ്ഥാനത്ത് ജൂൺ ഒന്നു മുതൽ അഞ്ചു ദിവസം മദ്യവിൽപന നിരോധിച്ചു. എം.എൽ.സി, ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിലാണിത്.
ജില്ല ഡെപ്യൂട്ടി കമീഷണർമാർ ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ മൂന്നിനാണ് എം.എൽ.സി തെരഞ്ഞെടുപ്പ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം ജൂൺ നാലിന് പ്രഖ്യാപിക്കും.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp