കുണ്ടറ : വെള്ളിമൺ ഗവൺമെന്റ് യുപി സ്കൂളിൽ ആരംഭിച്ച കൂടെയുണ്ട് മാതൃഭൂമി പദ്ധതിയുടെ ഭാഗമായി ക്യാപ്പിറ്റൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ സച്ചിൻ എസ് പിള്ള വിദ്യാർത്ഥി പ്രതിനിധികൾക്ക് മാതൃഭൂമി ദിനപത്രം നൽകി ഉദ്ഘാടനം ചെയ്തു. സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്യാപിറ്റൽ ഫിനാൻസ് ആണ് പദ്ധതിക്ക് ആവശ്യമായ പത്രം സ്പോൺസർ ചെയ്യുന്നത്. പ്രഥമാധ്യാപകൻ വി. അനികുമാർ, പി.ടി.എ പ്രസിഡന്റ് സാജൻ, സ്റ്റാഫ് സെക്രട്ടറി പി. പ്രീത, എസ്.ആർ.ജി. കൺവീനർ ജെ. പാർവതി എന്നിവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080