ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷന്റെ കർമ്മരത്ന പുരസ്‌ക്കാരത്തിന് അർഹനായി റിട്ടയേർഡ് എസ്.ഐ ബാൾഡ്വിൻ വട്ടത്തറ;
കൊല്ലം : കാരുണ്യമേഖലയിലെ പ്രവർത്തന മികവിനുള്ള ഇപ്ലോയുടെ (ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ) കർമ്മരത്ന പുരസ്‌കാരം റിട്ടയേർഡ് എസ്.ഐ ബാൾഡ്വിൻ വട്ടത്തറയ്ക്ക് സമ്മാനിച്ചു . കരുതൽ അക്കാഡമിയിൽ വെച്ച് നടന്ന ചടങ്ങിൽ കരുതൽ അക്കാദമി മാനേജർ ജോർജ് എഫ് സേവ്യർ വലിയവീടിൽ നിന്നും ബാൾഡ്വിൻ വട്ടത്തറ പുരസ്ക്കാരം ഏറ്റുവാങ്ങി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080