ഷാർജ : കെ.പി.സി.സി യുടെ അംഗീകൃത സംഘടനയായ INCAS ഷാർജ സ്റ്റേറ്റ് കമ്മിറ്റിയുടെ വർക്കിംഗ് പ്രസിഡന്റായി രഞ്ജൻ ജേക്കബിനെ തെരഞ്ഞെടുത്തു. 2009 മുതൽ ഷാർജയിൽ ആണ് താമസം. ദുബായിൽ സ്വകാര്യ കമ്പനിയിൽ വർക്ക് ചെയ്യുകയാണ്. എഴുകോൺ നെടുമ്പായിക്കുളം കുളക്കട കുടുംബത്തിൽ പരേതനായ കെ.ജി. ചാക്കോയുടെയും തങ്കമ്മ ചാക്കോയുടെയും മകനാണ് രഞ്ജൻ.
ഭാര്യ : ഷേബാ രഞ്ജൻ,
മക്കൾ : സേറ, ലേറ, റയാൻ
സഹോദരങ്ങൾ : റൂബി, റീന, റോണി (കുവൈറ്റ്)
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080