കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ, സമയോചിതമായി ഇടപെട്ട് ഒരുപാട് പേരുടെ ജീവൻ രക്ഷപ്പെടാൻ കാരണമായ ധീരതയുടെ പര്യായമായ, കേരളത്തിന് തന്നെ അഭിമാനമായ വിമുക്തഭടനും ഹോം ഗാർഡുമായ പൂയപ്പള്ളി സ്വദേശി അലക്സ്കുട്ടിയ്ക്ക് ക്വായിലോൺ മല്ലു സോൾജിയേഴ്‌സ് പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം