കൊച്ചി : കേരള സംസ്ഥാന FAP ഇന്ത്യ സ്കൂൾ ട്രസ്റ്റ് സംഘടിപ്പിച്ച മികച്ച സി.ബി.എസ്.ഇ സ്കൂളിനുള്ള അവാർഡ് നേടി പുത്തൂർ സിദ്ധാർഥ സെൻട്രൽ സ്കൂൾ. 24.11.2024 ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ FAP കേന്ദ്ര പ്രസിഡന്റ് ഡോ. ജഗ്ജിത് സിങ്ങിൽ നിന്നും പുത്തൂർ സിദ്ധാർഥ സെൻട്രൽ സ്കൂൾ ചെയർപേഴ്സൺ ഗോപിക ഗോപൻ ഏറ്റുവാങ്ങി.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080