കേരളപുരം : വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാരിൻറെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ ചെറുമൂട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരളപുരം ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
തുടർന്ന് നടന്ന യോഗം സിപിഐഎം ചെറുമൂട് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ:ശിവകുമാർ ഉത്ഘാടനം ചെയ്തു സംസാരിച്ചു തുടർന്ന് യോഗത്തെ Dyfi ചെറുമുട് മേഖല സെക്രട്ടറി സ:കാർത്തിക് രാജ്, മേഖല പ്രസിഡൻ്റ് സ: അസർ മുഹമ്മദ് മേഖല ട്രഷറർ സ: നന്ദന ശ്രീകുമാർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080