കൊല്ലം : പ്രസിഡന്റസ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച് 2023 ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഫോട്ടോഗ്രാഫർ – എം.എസ്. ശ്രീധർ ലാൽ (കേരള കൗമുദി), അച്ചടി മാധ്യമത്തിലെ മികച്ച റിപ്പോർട്ടിംഗ് – രാജീവ് ചാത്തിനാംകുളം (മാതൃഭൂമി), മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ട്- ബി.ശ്രീകുമാർ (ദൂരദർശൻ), മികച്ച വീഡിയോ ഗ്രാഫർ – സത്യരാജ് എസ് (ദൂരദർശൻ). മുതിർന്ന മാധ്യമ പ്രവർത്തകരായ ഇഗ്നേഷ്യസ് പെരേര, കെ.രാജൻ ബാബു, ഐ – പി.ആർ.ഡി. മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എച്ച്. കൃഷ്ണകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺ എസ്.എസ്. എന്നിവരുൾപ്പെട്ട പാനൽ അവാർഡിനായി സമർപ്പിച്ചിട്ടുള്ള എൻട്രികൾ പരിശോധിച്ചാണ് വിധി നിർണയം നടത്തിയത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080