Monday, June 16, 2025

പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു. 61 വയസ്സായിരുന്നു.

പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു. 61 വയസ്സായിരുന്നു.

ആലപ്പുഴ ജില്ലയിലെ മങ്കൊമ്പ് സ്വദേശിയാണ് ബീയാർ പ്രസാദ്. സാഹിത്യത്തിൽ ബിരുദം നേടിയിട്ടുള്ള പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും മറ്റു സാഹിത്യാഭിരുചികളിൽ ഏർപ്പെടുകയും ചെയ്തിരുന്നു, നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ജോണി എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്..

പ്രിയദർശൻ സംവിധാനം ചെയ്ത കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ വിദ്യാസാഗറിന്റെ സംഗീതത്തിന് വരികൾ രചിച്ചുകൊണ്ടാണ് ചലച്ചിത്ര ഗാനരചയിതാവായി ബീയാർ പ്രസാദ് തുടക്കം കുറിച്ചത്.

Kundara MEDIA (കുണ്ടറ മീഡിയ)
വാർത്തകളും വിശേഷങ്ങളും അറിയുവാൻ കുണ്ടറ മീഡിയ ഫോളോ ചെയ്യുക ..!!

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts