Sunday, June 15, 2025

കുണ്ടറ തെങ്ങുവിള പള്ളിമുക്ക് – പറിങ്കിമാംവിള റോഡ് പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

കുണ്ടറ : നവീകരിച്ച തെങ്ങുവിള പള്ളിമുക്ക് – പറിങ്കിമാംവിള റോഡ് പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ റെജി കല്ലംവിള അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഡി. അഭിലാഷ്. യു.ഡി.എഫ്. കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപള്ളി സലീം, മണ്ഡലം പ്രസിഡന്റ്‌ പെരുമ്പുഴ ഗോപൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാം വർഗീസ്, അനിജി ലുക്കോസ്‌, വിള വീട്ടിൽ മുരളി, പൊതുപ്രവർത്തകരായ മത്തായി പണിക്കർ, തോമസ് മത്തായി, സി. ടി. ജോൺ, പി. എം.ഷാജി, കോശി, സി. വി. ഇടിക്കുള തുടങ്ങിയവർ സംസാരിച്ചു. പിസി വിഷ്ണുനാഥ് എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts